മഹാരാഷ്ട്ര മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: ജല്‍ഗാവിലും സാംഗ്ലിയിലും ബി.ജെ.പി തരംഗം
മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം. ജല്‍ഗാവിലും സംഗ്ലിയിലും ബി.ജെ.പി എതിരാളിയായ ശിവസേനയെ പിന്നിലാക്കി വന്‍ വിജയം നേടി. . ജല്‍ഗാവില്‍ നിലവില്‍ 57 വാര്‍ഡുകളാണ് ബി.ജെ.പിക്ക് ...