ബിജെപി രാമനെ പുകഴ്ത്തുന്നു, സീതയെക്കുറിച്ച് മിണ്ടുന്നില്ല; സ്ത്രീവിരുദ്ധ നിലപാടെന്ന് മമത; പുതിയ നിലവിളിയെന്ന് സോഷ്യൽ മീഡിയ
കൊൽക്കത്ത: രാമനെ പുകഴ്ത്തുന്ന ബിജെപി സീതയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ബദലായി കൊൽക്കത്തയിൽ സംഘടിപ്പിച്ച സർവ്വമത ...