ഡബ്യൂ.ടി.എ കിരീടം സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്
സിംഗപ്പൂര്‍: ഡബ്യൂ.ടി.എ ഫൈനല്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടം. ഫൈനലില്‍ സ്പെയിനിന്റെ ഗാര്‍ലിന്‍ മുഗരിസകാര്ല റോസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇവര്‍ കിരീടമണിഞ്ഞത്. സ്കോര്‍ ...