സിംഗപ്പൂര്‍: ഡബ്യൂ.ടി.എ ഫൈനല്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടം. ഫൈനലില്‍ സ്‌പെയിനിന്റെ ഗാര്‍ലിന്‍ മുഗരിസകാര്‍ല റോസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇവര്‍ കിരീടമണിഞ്ഞത്. സ്‌കോര്‍ 6-0,6-3.
ഒരു സെറ്റും വഴങ്ങാതെയാണ് സാനികഹിംഗിസ് സഖ്യം ഫൈനലില്‍ എത്തിയത്. ഈ വര്‍ഷം ഇരുവരും നേടുന്ന ഒന്‍പതാം ഡബിള്‍സ് കിരീടമാണിത്. ഇരുവരുടേയും ഈ സീസണിലെ പത്താം ഫൈനലും ഒന്പതാം ജയവുമാണിത്. കഴിഞ്ഞ വര്‍ഷം കാരാ ബ്‌ളാക്കിനൊപ്പം സാനിയ കിരീടം നേടിയിരുന്നു.
Discussion about this post