സാനിയ- ശുഐബ് ബന്ധത്തിൽ കല്ലുകടിയായത് പാക് നടി അയേഷ ഒമർ? വിവാഹമോചന വാർത്തകൾക്ക് പിന്നിലെ കാരണം തേടി മാദ്ധ്യമങ്ങൾ
ന്യൂഡൽഹി; ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വേർപിരിയുന്നുവെന്ന വാർത്തകൾക്ക് പിന്നിലെ കാരണം ചികയുകയാണ് മാദ്ധ്യമങ്ങൾ. ഇരുവരും തമ്മിലുളള ദാമ്പത്യ ...