‘ഞങ്ങളെ വെറുതേ വീടൂ, ഇത് തികച്ചും വ്യക്തിപരം’: വിവാഹ മോചന വാര്‍ത്തയോട് പ്രതികരിച്ച് ഷൊയ്ബ് മാലിക്
സാനിയ മിര്‍സ- ഷൊയ്ബ് മാലിക് വിവാഹ മോചന വാര്‍ത്തകള്‍ ഏതാനും നാളുകളായി ഇന്റര്‍നെറ്റില്‍ അരങ്ങു തകര്‍ക്കുകയാണ്. ഇപ്പോഴിതാ വിവാദ ചര്‍ച്ചകള്‍ക്കുള്ള മറുപടിയുമായി ഷൊയ്ബ് മാലിക് നേരിട്ടെത്തിയിരിക്കുന്നു. ദമ്പതികള്‍ ...