കോഹ്‌ലിക്ക് ഏത് വകുപ്പിലാണ് മാൻ ഓഫ് ദി മാച്ച് കൊടുത്തത്, ടി 20 ലോകകപ്പ് ജയിച്ചത് അവൻ കാരണമല്ല: സഞ്ജയ് മഞ്ജരേക്കർ
2024-ൽ ബാർബഡോസിലെ ബ്രിഡ്ജ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ 59 പന്തിൽ നിന്ന് 76 റൺസ് നേടിയാണ് വിരാട് കോഹ്‌ലി ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായക ...