കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി
ഭാരതീയർ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലത്തെ പരിഹസിച്ച് ചോദ്യമുന്നയിച്ച യുഎസ് സ്വദേശിക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ സഞ്ജീവ് സന്യാൽ. ഒരു തെന്നിന്ത്യൻ വിവാഹച്ചടങ്ങിൽ ...









