ഒഴിവാക്കലിന് പിന്നാലെ മൗനം വെടിഞ്ഞ് സഞ്ജു സാംസണ്‍; പ്രതികരണം ഫേസ്ബുക്കിലൂടെ
തിരവനന്തപുരം: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്ന് സഞ്ജു ...