രാജ്യത്തിന്റെ കാത്തിരിപ്പിന് വിരാമം; സങ്കൽപ്പ് പത്രിക പുറത്തിറക്കി ബിജെപി; ഭാരതത്തിനായി 10 വർഷത്തേക്കുള്ള വികസന സ്വപ്‌നങ്ങൾ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രകടനപത്രിക (സങ്കൽപ്പ് പത്രിക) പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് നയങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള ...