മഹാ കുംഭമേള സംഗീത സാന്ദ്രമാക്കാന്‍ ശങ്കർ മഹാദേവൻ; കലാകാരന്മാരുടെ സംഗമഭൂമിയാകാൻ പ്രയാഗ്രാജ്
പ്രയാഗ്രാജ്: ജനുവരി 13 മുതൽ നടക്കാനിരിക്കുന്ന മഹാ കുംഭമേള സംഗീത സാന്ദ്രമാക്കാന്‍ ശങ്കർ മഹാദേവൻ. ശങ്കർ മഹാദേവൻ മുതൽ മോഹിത് ചൗഹാൻ വരെയുള്ള പ്രമുഖ കലാകാരന്മാരുടെ സംഗമഭൂമിയാകാൻ ...