കേരളത്തിന് സ്വാഭാവികമായി ലഭിക്കേണ്ട ട്രെയിൻ; ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ല; സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ കേന്ദ്രം അട്ടിമറിയ്ക്കുന്നു;വന്ദേഭാരത് പെട്ടെന്ന് എത്തിയതിന് പിന്നിൽ ഈ ലക്ഷ്യം; ഡിവൈഎഫ്‌ഐ
എറണാകുളം: കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അട്ടി മറിയ്ക്കാനുള്ള കേന്ദ്രത്തിന്റെ ഗൂഢനീക്കത്തിന്റെ ഫലമാണ് വന്ദേഭാരത് ട്രെയിനുകളെന്ന് ഡിവൈഎഫ്‌ഐ. സംസ്ഥാനത്തിന് സ്വാഭാവികമായി ലഭിക്കേണ്ട തീവണ്ടിയാണ് വന്ദേഭാരത്. അതിനെ കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നും ...