ഷേക്ക് ഹാൻഡിനായി കൈ നീട്ടി ആറാട്ടണ്ണൻ; മൈൻഡ് ചെയ്യാതെ നടന്ന് നീങ്ങി ഐശ്വര്യ ലക്ഷ്മി; വീഡിയോ വൈറൽ
എറണാകുളം: ഷേക്ക് ഹാൻഡിനായി കൈനീട്ടിയ ആറാട്ടെണ്ണനെ ( സന്തോഷ് വർക്കി) മൈൻഡ് ചെയ്യാതെ നടി ഐശ്വര്യ ലക്ഷ്മി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹലോ മമ്മി ...