ഭണ്ഡാരത്തിനുള്ളിൽ ഒരു കിലോയുടെ സ്വർണ്ണ ബിസ്ക്കറ്റ് മുതൽ വെള്ളി കൊണ്ടുള്ള തോക്കും 23 കോടി പണവും വരെ ; ഞെട്ടലിൽ ക്ഷേത്ര ഭാരവാഹികൾ
ജയ്പൂർ : രണ്ടുമാസത്തിനുശേഷം ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണ് ക്ഷേത്രം ഭാരവാഹികൾ കണ്ടത്. ഒരു കിലോ തൂക്കമുള്ള സ്വർണ്ണ ബിസ്ക്കറ്റ് മുതൽ നിരവധി വിലയേറിയ കാണിക്കകളായിരുന്നു ...