എസി ഇല്ലാതെ ഒരു മണിക്കൂറോളം വിമാനത്തിനുള്ളിൽ; പലർക്കും ദേഹാസ്വാസ്ഥ്യം; സ്‌പെയ്‌സ്ജെറ്റിനെതിരെ പരാതിയുമായി യാത്രക്കാർ
ന്യൂഡൽഹി: എസി ഇല്ലാതെ ഒരു മണിക്കൂറിലധികം വിമാനത്തിനുള്ളിൽ കാത്തിരിക്കേണ്ടി വന്നെന്ന് യാത്രക്കാർ. സ്‌പെയ്‌സ് ജെറ്റിനെതിരെയാണ് യാത്രക്കാർ ആരോപണവുമായി എത്തിയിരിക്കുന്നത്. ഡൽഹി വിമാനത്താവളത്തിലാണ് സംഭവം. കടുത്ത ചൂടിനിടയിലാണ് ഏറെ ...