വിംബിള്‍ഡണ്‍ ടെന്നീസ് നടക്കുന്ന വേദിയില്‍ ഒരു കാഴ്ചക്കാരിക്ക് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ആദരവ് അര്‍പ്പിച്ച് കാണികള്‍
ലണ്ടന്‍: തിങ്കളാഴ്ച വിംബിള്‍ഡണ്‍ ടെന്നീസ് നടക്കുന്ന വേദിയില്‍ എത്തിയ ഒരു കാഴ്ചക്കാരിക്ക് ആദരവ് അര്‍പ്പിച്ച് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് കാണികള്‍. വിംബിള്‍ഡണ്‍ സെന്‍ട്രല്‍ കോര്‍ട്ടിലായിരുന്നു ഈ ആദരവ്. ...