മരണശേഷം ശരീരഭാഗങ്ങള്‍ മുറിച്ച് ഫോര്‍മാലിന്‍ ലായനിയിലിട്ട് പ്രദർശിപ്പിച്ചു; ആഫ്രിക്കൻ വർണ വിവേചനത്തിന്റെ ഇരയായി സാറാ
ആഫ്രിക്കയിലെ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും വനിതാവിമോചന പ്രസ്ഥാനങ്ങളെക്കുറിച്ചും ചിന്തിക്കുമ്പോൾ ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത പേരാണ് സാറാ ബാർട്ട്മാൻ എന്ന വനിതയുടേത്. സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളുടെ ഭാഗമായതിനാലല്ല സാറാ ബാർട്ട്മാൻ ആഫ്രിക്കയുടെ ...