‘ സ്വന്തമായിട്ടുള്ളത് സൈക്കിളും , ഓലക്കുടിലും ‘ രണ്ടാം മോദി സര്‍ക്കാരിലെ സഹമന്ത്രിയായി പ്രതാപ് ചന്ദ്ര സാരംഗി
സ്വന്തമായി ഓലക്കുടിലും , സൈക്കിളും മാത്രമുള്ള ഒരു എം.പി മോദി സര്‍ക്കാരില്‍ സഹമന്ത്രി. ഒഡിഷയില്‍ ആദിവാസികള്‍ക്ക് ഇടയില്‍ സേവനം നടത്തുന്ന ആര്.എസ്.എസ് പ്രവര്‍ത്തകനായ പ്രതാപ് ചന്ദ്ര സാരംഗിയാണ് ...