ബിഹാറിൽ വിഷമദ്യ ദുരന്തത്തിന് കൂടുതൽ ഇരകൾ; അഞ്ച് പേർ കൂടി മരിച്ചതായി റിപ്പോർട്ടുകൾ
പട്‌ന; ബിഹാറിൽ വിഷമദ്യ ദുരന്തത്തിന് കൂടുതൽ ഇരകൾ. സരൺ ജില്ലയിൽ മുപ്പതോളം പേർ മരിച്ചതിന് പിന്നാലെയാണ് സമീപ ജില്ലകളിലും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിവാൻ ജില്ലയിൽ ...