ഭോജശാല കമൽ മൗല മസ്ജിദ് തർക്ക ഭൂമി കേസ് ; എസ്എസ്‌ഐ സർവ്വേയക്ക് അനുമതി നൽകി സുപ്രീംകോടതിയും
ഭോപ്പാൽ: ഭോജശാല സരസ്വതി ക്ഷേത്ര - കമൽ മൗല മസ്ജിദ് കേസിൽ ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി. സ്ഥലത്ത് ആർക്കിയോളജിക്കൽ സർവ്വേ നടത്താൻ സുപ്രീംകോടതി അനുമതി നൽകി. ...