സരസ്വതി വന്ദനം ചൊല്ലി അലി ഖാൻ; പാക് നടന്റെ സംസ്കൃത ശ്ലോകത്തിൽ ഞെട്ടി ആരാധകർ
ഇസ്ലാമാബാദ്: സംസ്‌കൃത ശ്ലോകം ചൊല്ലി ആരാധകരെ ഞെട്ടിച്ച് പാകിസ്താൻ നടൻ അലി ഖാൻ. സ്വകാര്യ ചാനലിൽ അഭിമുഖത്തിനിടെ ആയിരുന്നു താരം സംസ്‌കൃതത്തിൽ സരസ്വതി വന്ദനം ചൊല്ലിയത്. മുൻനിര ...








