ഝാർഖണ്ഡിൽ സരസ്വതീ പൂജ കഴിഞ്ഞ് മടങ്ങിയ സംഘത്തിന് നേരെ ആൾക്കൂട്ട ആക്രമണം; യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ബിജെപി
ഹസാരിബാഗ്: ഝാർഖണ്ഡിൽ സരസ്വതീ പൂജ കഴിഞ്ഞ് മടങ്ങിയ സംഘത്തിന് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ബിജെപി. ഹേമന്ദ് സോറൻ സർക്കാരിന്റെ ...