രാമസേതു കണ്ടുപിടിക്കാൻ ഇസ്രോ സഹായിക്കും; പൗരാണിക വിജ്ഞാന വ്യവസ്ഥ വീണ്ടെടുക്കാനൊരുങ്ങി ചരിത്ര ഗവേഷണ കൗൺസിൽ
രാമസേതു ഉൾപ്പടെ ചരിത്രപ്രധാന്യമുള്ള പൗരാണിക ഇടങ്ങൾ കണ്ടുപിടിക്കാൻ ചരിത്ര ഗവേഷണ കൗൺസിലിനെ ഇസ്രോ സഹായിക്കും. കാലങ്ങളായി ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലെ വിവാദവിഷയമായ രാമസേതുവും മറ്റ് പൗരാണിക കേന്ദ്രങ്ങളും ...