ആ മഹത്തായ വരികൾ സനാതന ധർമ്മത്തിലേതല്ലേ? ഔദ്യോഗിക ചിഹ്നം ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിന്റേതല്ലേ?; ചോദ്യങ്ങളുമായി നടൻ ശരത് ദാസ്
ചെന്നൈ: സനാതന ധർമ്മത്തെ പകർച്ചവ്യാധികളോട് ഉപമിച്ച ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ നടൻ ശരത് ദാസ് രംഗത്ത്. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് കടന്നുപോയെന്ന് ...