എന്നോടോ പാർട്ടിയോടോ അജിതിന് യാതൊരു പ്രശ്‌നങ്ങളുമില്ല; എൻസിപിയിൽ നിന്ന് ആരും പുറത്ത് പോകില്ല, പോകാൻ തയ്യാറായാൽ പിടിച്ച് നിർത്താനും പറ്റില്ല; വാർത്താ സമ്മേളനത്തിൽ അജിത് പവാർ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ശരദ് പവാർ
മുംബൈ: രാജി തീരുമാനം പിൻവലിച്ചു കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ അജിത് പവാർ പങ്കെടുക്കാത്തതിൽ പ്രതികരണവുമായി എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. വാർത്താ സമ്മേളനത്തിൽ പാർട്ടിയിലെ എല്ലാ നേതാക്കളും പങ്കെടുക്കേണ്ട ...