‘സാര്‍ക്കോ പോഡ്’ എന്ന ആത്മഹത്യാ ഉപകരണം ഉപയോഗിച്ച് ലോകത്ത് ആദ്യ മരണം ; കര്‍ശന നടപടിയുമായി് പൊലീസ്
ജനീവ: സാര്‍ക്കോ സൂയിസൈഡ് പോഡ് എന്ന ആത്മഹത്യാ ഉപകരണം ഉപയോഗിച്ച് ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചു. 64 വയസ്സുള്ള അമേരിക്കന്‍ സ്ത്രീയാണ് ഇത്തരത്തില്‍ മരിച്ചത്. ലോകത്ത് ഇതാദ്യമായിട്ടാണ് ...








