സാരിയുടുക്കുന്നതിലൂടെ വരുന്നതാണോ ഈ സാരി കാൻസർ, പ്രചരണങ്ങളിൽ കഴമ്പുണ്ടോ? ഡോക്ടർമാർ പറയുന്നത് ഇതാണ്; വിശദമായി തന്നെ പരിശോധിക്കാം
കാൻസർ എന്നത് ഇന്ന് എല്ലാവർക്കും പരിചയമുള്ള പദമായി മാറിയിരിക്കുന്നു. വൈദ്യശാസ്ത്രം എത്ര വളർന്നുവെന്ന് പറയുമ്പോഴും കാൻസർ എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും പേടിയാണ്. ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ...