ത്യാഗത്തിന് തുല്യമാകില്ല എങ്കിലും..; വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര ; ക്രിക്കറ്റ് താരം സർഫറാസ് ഖാന്റെ പിതാവിന് ഥാർ കെെമാറി
ന്യൂഡൽഹി: വാക്ക് പാലിച്ച് കൈയടി നേടുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്ന വാഹന നിർമാതാക്കളുടെ ഉടമയായ ആനന്ദ് മഹീന്ദ്ര. ഇന്ത്യൻ ക്രിക്കറ്റ് താരം സർഫ്രാസ് ഖാന്റെ പിതാവ് ...