സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റം; ചർച്ചകൾ അന്തിമഘട്ടത്തിൽ, ഹൈക്കമാൻഡ് കൂടിയാലോചന
തിരുവനന്തപുരം : സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തിലെ ചർച്ചകൾ പുരോഗമിക്കുന്നു. ഇത് സംബന്ധിച്ച് അന്തിമ ഘട്ടത്തില്‍ ആണ് നേതൃത്വം. നേതാക്കൾ നിർദ്ദേശിച്ച പേരുകളിൽ ഹൈക്കമാൻഡ് കൂടിയാലോചന തുടരുകയാണ്. കെ സി ...