വരും തലമുറയ്ക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കുന്നു ; അദ്ധ്യാപക ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : അദ്ധ്യാപക ദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവമനസ്സുകളെ രൂപപ്പെടുത്തുന്ന എല്ലാ അദ്ധ്യാപകർക്കും അദ്ദേഹം നന്ദി അറിയിച്ചു . മുൻ രാഷ്ട്രപതി സർവേപ്പള്ളി രാധാകൃഷ്ണന്റെ ...