റെക്കോഡ് പൊട്ടിയെങ്കിലും ലോകത്തിലെ ഏറ്റവും വലിയ താടിക്കാരന്‍ ഇദ്ദേഹം തന്നെ; താടി വളര്‍ത്തല്‍ ആരംഭിച്ചത് 17ാം വയസ്സില്‍
എട്ടടി മൂന്നിഞ്ച് നീളമുള്ള താടി ! തന്നേക്കാള്‍ നീളമുള്ള താടി മടിയില്‍ മടക്കി വെച്ച് തലോടിക്കൊണ്ടിരിക്കുന്ന സര്‍വണ്‍ സിംഗ് കഴിഞ്ഞിടെ തന്റെ റെക്കോഡ് ഒന്ന് പുതുക്കി. ലോകത്തിലെ ...