Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Offbeat

റെക്കോഡ് പൊട്ടിയെങ്കിലും ലോകത്തിലെ ഏറ്റവും വലിയ താടിക്കാരന്‍ ഇദ്ദേഹം തന്നെ; താടി വളര്‍ത്തല്‍ ആരംഭിച്ചത് 17ാം വയസ്സില്‍

by Brave India Desk
Mar 23, 2023, 04:27 pm IST
in Offbeat
Share on FacebookTweetWhatsAppTelegram

എട്ടടി മൂന്നിഞ്ച് നീളമുള്ള താടി ! തന്നേക്കാള്‍ നീളമുള്ള താടി മടിയില്‍ മടക്കി വെച്ച് തലോടിക്കൊണ്ടിരിക്കുന്ന സര്‍വണ്‍ സിംഗ് കഴിഞ്ഞിടെ തന്റെ റെക്കോഡ് ഒന്ന് പുതുക്കി. ലോകത്തിലെ ഏറ്റവും നീളം കൂടിയ താടിയുള്ള വ്യക്തിയെന്ന സ്വന്തം റെക്കോഡാണ് കാനഡയില്‍ സ്ഥിരതാമസക്കാരനായ സര്‍വണ്‍ സിംഗ് തിരുത്തിയെഴുതിയത്.

ഗിന്നസ് ലോക റെക്കോഡ് പ്രകാരം 2008ല്‍ താടി 2.33 മീറ്റര്‍ (ഏഴ് അടി എട്ടിഞ്ച്) ആയപ്പോഴാണ് സര്‍വണ്‍ സിംഗ് ആദ്യമായി താടി റെക്കോഡ് നേടുന്നത്. അന്ന് സ്വീഡിഷുകാരനായ ബിര്‍ഗര്‍ പെല്ലസിന്റെ 1.77 മീറ്റര്‍ (അഞ്ച് അടി ഒമ്പത് ഇഞ്ച്) താടിയുടെ റെക്കോഡാണ് സര്‍വണ്‍ സിംഗ് തകര്‍ത്തത്. 2010ല്‍ ഇറ്റലിയിലെ റോമില്‍ നടന്ന ലൊ ഷോയില്‍ സര്‍വണ്‍ സിംഗ് പഴയ റെക്കോഡ് തിരുത്തി. അന്ന് അദ്ദേഹത്തിന്റെ താടി 2.495 മീറ്റര്‍ (എട്ട് അടി, 2.5 ഇഞ്ച്) ആയിരുന്നു. പക്ഷേ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അളന്നപ്പോള്‍ താടി വീണ്ടും നീണ്ടിരുന്നു. നരച്ച മുടികളുടെ എണ്ണം കൂടിയെങ്കിലും താടി സൗന്ദര്യത്തിന് ഒട്ടും ഉലച്ചില്‍ സംഭവിച്ചിട്ടില്ലെന്നാണ് കാണുന്നവര്‍ പറയുന്നത്.

Stories you may like

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

സിഖ് മതം പിന്തുടരുന്ന സര്‍വണ്‍ ഒരിക്കലും തന്റെ താടി വെട്ടിയിട്ടില്ല. പതിനേഴാം വയസ്സിലാണ് താന്‍ താടി വളര്‍ത്തല്‍ ആരംഭിച്ചതെന്നും താടി വളര്‍ന്നങ്ങ് പോയപ്പോള്‍ അതിനെ അതിന്റെ വഴിക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഓരോ ദിവസവും താടി പരിചരണത്തിന് നല്ല സമയം തന്നെ ഇദ്ദേഹം മാറ്റിവെക്കും. ഓരോ താടിരോമത്തിനും ശ്രദ്ധ കിട്ടുന്ന രീതിയിലുള്ള പരിചരണമാണ് നല്‍കുന്നത്. ഈ താടി ദൈവത്തിന്റെ സമ്മാനമായാണ് അദ്ദേഹം കരുതുന്നത്. സിഖുകാരെ സംബന്ധിച്ചെടുത്തോളം ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും അദ്ദേഹം പറയുന്നു.

റെക്കോഡിനായി താടിയുടെ നീളം അളക്കുമ്പോള്‍ അത് സ്വഭാവികമായ അവസ്ഥയിലായിരിക്കണമെന്നും നനഞ്ഞിരിക്കണമെന്നുമാണ് ഗിന്നസ് ബുക്ക് പറയുന്നത്. മുടിയിലെ ചുരുളുകള്‍ കാരണം നീളത്തില്‍ വ്യത്യാസം ഉണ്ടാകാതിരിക്കാനാണ് ഇത്.

Tags: Canadian SikhSarwan SinghGuinness World RecordWorld's Longest Beard
Share3TweetSendShare

Latest stories from this section

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

മാസ ശമ്പളം ഒന്നര ലക്ഷം; എഴുത്ത് പരീക്ഷയില്ല; ഇൻകം ടാക്‌സിൽ സുവർണാവസരം

ലിങ്ക്ഡ്ഇനിൽ വ്യാജ ജോലികൾ,  വീഡിയോ കോൾ ചെയ്താൽ കാത്തിരിക്കുന്നത് പണി

മതസൗഹാർദ്ദം തകർക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല; വർഗ്ഗീയതയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കും; നിയമനിർമ്മാണത്തിന് കശ്മീർ ഭരണകൂടം

തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുത്തില്ല; അവസാനം കിട്ടിയത് എട്ടിന്റെ പണി

സ്വർണക്കടയിലെ മോഷണശ്രമം തടയുന്നതിനിടെ മുതുകിൽ ആറിഞ്ച് ആഴത്തിൽ കത്തി തറച്ചുകയറി; ശ്രമകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ

തലച്ചോറില്‍ ഒന്നിന് പുറകേ 5 ശസ്ത്രക്രിയകള്‍; ഭക്ഷണം കഴിക്കാനും നടക്കാനും വരെ മറന്നു; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

Discussion about this post

Latest News

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies