ഗുജറാത്ത് കലാപം ചർച്ചയാക്കുന്നതുകൊണ്ട് പലർക്കും ഗുണമുണ്ടെന്ന് ശശി തരൂർ; തുറന്നുപറച്ചിൽ ട്വിറ്റർ പ്രതികരണത്തിലൂടെ
തിരുവനന്തപുരം; ബിബിസി ഡോക്യുമെന്ററിയുടെ മറവിൽ ഗുജറാത്ത് കലാപം വീണ്ടും ചർച്ചയാക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെയും ഇടത് പാർട്ടികളുടെയും രാഷ്ട്രീയ അജൻഡ തുറന്നുകാട്ടി ശശി തരൂർ എംപി. ഗുജറാത്ത് കലാപം ...