ശശി തരൂരിന്റെ വിധിന്യായങ്ങളെ ഞാൻ എല്ലായ്‌പ്പോഴും മാനിക്കാറുണ്ട്; മോദി പ്രശംസയിൽ പ്രതികരിച്ച് കേന്ദ്രവിദേശകാര്യമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ പ്രശംസയിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ. തരൂരിന്റെ പരാമർശങ്ങളെ എല്ലായ്‌പ്പോഴും താൻ ...