‘മുറിയെന്ന് പറയാൻ ആവില്ല… ചെറിയ ഒരിടം, ആത്മാർത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവർത്തിക്കാം; ശാസ്തമംഗലത്ത് ഓഫീസ് തുറന്ന് ആർ. ശ്രീലേഖ
തിരുവനന്തപുരം: കോര്‍പ്പറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തില്‍ ഓഫീസ് തുറന്ന് കൗൺസിലർ ആർ. ശ്രീലേഖ ഐപിഎസ്. ഇന്ന് മുതൽ സേവനം തുടങ്ങിയെന്നും ഒരു മുറിയെന്ന് പറയാൻ ആവില്ലെന്നും ഉദ്ഘാടന ചിത്രങ്ങൾ ...








