സമാജ് വാദി പാർട്ടിക്ക് കനത്ത തിരിച്ചടി; മുതിർന്ന നേതാവ് ശതരുദ്ര പ്രകാശ് ബിജെപിയിൽ ചേർന്നു
ലഖ്നൗ: മുതിർന്ന സമാജ് വാദി പാർട്ടി നേതാവ് ശതരുദ്ര പ്രകാശ് ബിജെപിയിൽ ചേർന്നു. ബിജെപി നേതാവ് സ്വതന്ത്ര ദേവ് സിംഗിന്റെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. 1974ൽ ...