‘തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർലമെന്റ് ഫലം ആവർത്തിക്കും, സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി വിജയൻ‘; സതീശൻ പാച്ചേനി
കണ്ണൂർ: - സി.പി.എമ്മിൻ്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് കണ്ണൂർ ഡി.സി.സി.പ്രസിഡണ്ട് സതീശൻ പാച്ചേനി. കണ്ണൂർ ആർ.എം.എസ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു ...