ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുട്ടുകളല്ല സ്വാതന്ത്ര്യം; തിരുത്തലിന്റെ കരുത്തുള്ള എംടിയുടെ വാക്കുകൾ പിണറായി വിജയന് കേട്ടിരിക്കേണ്ടിവന്നു
എറണാകുളം: അതുല്യ എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ ഒരു യുഗം അവസാനിച്ചിരിക്കുകയാണ്. എണ്ണമറ്റ സമ്മാനങ്ങൾ സാഹിത്യലോകത്തിന് നൽകികൊണ്ട് മലയാളത്തിന്റെ പെരുന്തച്ഛൻ മടങ്ങി. അദ്ദേഹത്തെയോർത്ത് തേങ്ങുകയാണ് മലയാളക്കര. ...