“പ്രധാനമന്ത്രിയാകാൻ യോഗ്യൻ രാഹുൽ തന്നെ”; “ലക്ഷങ്ങൾ പിന്തുണയ്ക്കും”; ഭാരത് ജോഡോ യാത്ര ചരിത്രപരമെന്ന് തൃണമൂൽ നേതാവ്
ന്യൂഡൽഹി: പ്രധാനമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യൻ രാഹുൽ ഗാന്ധി തന്നെയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ശത്രുഘ്‌നൻ സിൻഹ. ഇപ്പോൾ പ്രധാനമന്ത്രിയാകാനുള്ള രാഹുൽ ഗാന്ധിയുടെ സാദ്ധ്യത വർദ്ധിച്ചു. കോൺഗ്രസിന്റെ ഭാരത് ...