”സതീഷ് കൗശിക്കിനെ എൻറെ ഭർത്താവ് കൊന്നതാണ്”; നിർണായക വെളിപ്പെടുത്തലുമായി വ്യവസായിയുടെ ഭാര്യ
ന്യൂഡൽഹി : കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക്കിനെ തന്റെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി യുവതി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയുടെ ...