ആ കളിപ്പാട്ടം എന്നെ വല്ലാതെ വേദനിപ്പിച്ചു. അതാണ് എന്നെ ഇവിടെ എത്തിച്ചതും: കാര്‍വാര്‍ എംഎല്‍എ
അര്‍ജുനെ ജീവനോടെ ലഭിക്കാനായി മനുഷ്യസാധ്യമായതെല്ലാം ചെയ്തിരുന്നുവെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണസെയില്‍. അര്‍ജുന്റെ മകന്റെ ആ കളിപ്പാട്ടം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ആ കുഞ്ഞുലോറിയാണ് തന്നെ ...