ചന്ദ്രന്റെ പിറകില്‍ ഒളിച്ചിരുന്ന് പയ്യെ പുറത്തേക്ക് വരുന്ന ശനി; അപൂര്‍വമായ ആകാശ ദൃശ്യം പകര്‍ത്തി ശാസ്ത്രജ്ഞന്‍; വീഡിയോ വൈറല്‍
ആകാശ ദൃശ്യങ്ങള്‍ എന്നും മനുഷ്യരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. ഏറെ അത്ഭുതത്തോടെയാണ് ആരും ഈ ദൃശ്യങ്ങള്‍ നോക്കി കാണാറുള്ളത്. ബഹിരാകാശ സഞ്ചാരികളും ശാസ്ത്രജ്ഞരും പലപ്പോഴും ഇത്തരം ചിത്രങ്ങളും വീഡിയോകളും ...