മക്കയെ കാത്തിരിക്കുന്നത് വൻ ദുരന്തമോ?: ആശങ്കയിൽ വിശ്വാസികൾ; ജാഗ്രാതാ നിർദ്ദേശം
റിയാദ്: ഇസ്ലാമിക വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രമായ മക്ക പ്രളയ ഭീഷണിയിൽ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ മഴയാണ് നഗരത്തിൽ ലഭിക്കുന്നത്. ഇതേ തുടർന്ന് ജനങ്ങൾക്ക് ജാഗ്രതാ ...