ഭൂമി കറങ്ങുന്നില്ല, നിശ്ചലം: ശാസ്ത്രസത്യം തള്ളിപറഞ്ഞ് സൗദിയിലെ ഇസ്ലാം മതപുരോഹിതന്‍
ഭൂമി സൂര്യന് ചുറ്റും കറങ്ങുകയാണെന്ന ശാസ്ത്ര സത്യത്തെ തള്ളിപ്പറഞ്ഞ് സൗദി അറേബ്യയിലെ മതപുരോഹിതന്‍. ഭൂമി നിശ്ചലമാണെന്നും, ചലിക്കുന്നില്ലെന്നും ആണ് ഇസ്ലാമിക പുരോഹിതനായ ഷെയ്ഖ് ബാന്തര്‍ അല്‍ ഖൈബാരിയുടെ ...