നെയ്മർ വരുന്നു, ഇന്ത്യയിൽ കളിക്കാൻ ; എഎഫ്‍സി ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ സിറ്റി എഫ്സി എതിരാളി
ക്വാലാലംപൂർ : ഇന്ത്യയിലെ ബ്രസീൽ ആരാധകരെയും നെയ്മർ ആരാധകരെയും സന്തോഷം കൊള്ളിക്കുന്ന ഒരു വാർത്തയാണ് ഇന്ന് കായിക ലോകത്തു നിന്നും പുറത്തുവരുന്നത്. ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ ...