സൗദി രാജാവ് ശ്വാസകോശ വീക്കത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട് ; ആശങ്ക പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ജിദ്ദ : സൗദി അറേബ്യൻ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ശ്വാസകോശ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. സൗദി വാർത്താ ഏജൻസിയായ എസ്പിഎ ...