ആശുപത്രി നിർമ്മാണങ്ങളിൽ 5000 കോടിയുടെ അഴിമതി ; ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജിന്റെ വീട് ഉൾപ്പെടെ 13 സ്ഥലങ്ങളിൽ ഇ ഡി റെയ്ഡ്
ന്യൂഡൽഹി : ആശുപത്രി നിർമാണങ്ങളിൽ നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജിന്റെ വീട് ഉൾപ്പെടെ 13 സ്ഥലങ്ങളിൽ ഇ ഡി റെയ്ഡ്. ആം ...