ചരിത്രത്തിൽ ആദ്യം; പാകിസ്താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി; സൈബർ ആക്രമണവുമായി ഇസ്ലാമിസ്റ്റുകൾ
ഇസ്ലാമാബാദ്: പാകിസ്താൻ ചരിത്രത്തിൽ ആദ്യമായി ഹിന്ദുസ്ത്രീ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഖൈബർ പത്തൂൺക്വയിലെ ബുനർ ജില്ലയിലെ പി.കെ-25 മണ്ഡലത്തിൽ നിന്നാണ് ഡോ.സവീറ പർകാശ് ജനവിധി തേടുന്നത്. 2024 ...








