“കോവിഡിന്റെ കാരണം കണ്ടുപിടിക്കാൻ വുഹാനിലേയ്ക്ക് വിദഗ്ധരെ അയക്കാം” : ലോകാരോഗ്യ സംഘടനയോട് സമ്മതമറിയിച്ച് ചൈന
വുഹാൻ : വുഹാൻ നഗരത്തിലേക്ക് ഐക്യരാഷ്ട്രസംഘടനയുടെ ആരോഗ്യ വിദഗ്ധരെ പ്രവേശിക്കാൻ അനുവാദം നൽകി ചൈന.ലോകം മുഴുവൻ പടർന്നുപിടിച്ച കോവിഡ് മഹാമാരിയുടെ ഉറവിടവും കാരണവും അന്വേഷിച്ചാണ് വിദഗ്ധ സംഘം ...