ശ്രാവണമാസാരംഭം; ശിവഭഗവാന്റെ തിരുസന്നിധിയിലേക്ക് ഒഴുകിയെത്തി ഭക്തർ; രാജ്യത്തെ ശിവക്ഷേത്രങ്ങളിൽ വൻ തിരക്ക്
ന്യൂഡൽഹി: ശ്രാവണ മാസം ആരംഭിച്ചതോടെ രാജ്യത്തെ ശിവക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്. പുലർച്ചെ മുതൽ തന്നെ ഉത്തർപ്രദേശിലെ കാശിവിശ്വനാഥ ക്ഷേത്രത്തിൽ ഭക്തജനങ്ങൾ ഒഴുകിയെത്തി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ...